പരേതരായ തൃക്കളുർ വാര്യത്ത് രാമവാര്യരുടെയും കരിയങ്കോട് അമ്മുകുട്ടി വാരസ്യാരുടെയും മകൻ മണ്ണാർക്കാട് വിയ്യക്കുറുശ്ശി അനുഗ്രഹയിൽ കരിയങ്കോട് വാര്യത്ത് രാജഗോപാലൻ വയസ്സ് 77 - 28. 4.2022 ന് ഉച്ചക്ക് സ്വവസതിയിൽ നിര്യാതനായി പത്നി മുന്നൂർക്കോട് വാര്യത്ത് വിജയലക്ഷ്മി വാരസ്യാർ മകൻ അനൂപ് നെതർലാൻ്റ്സ് മരുമകൾ
മാനസ
ആയുർവ്വേദ വൈദ്യനായിരുന്നു. സഹകരണ വകുപ്പിൽ രജിസ്ട്രാർ ആയാണ് റിട്ടയർ ചെയ്തത്
സഹോദരങ്ങൾ പരേതനായ ചന്ദ്രൻ , ശാന്ത തൃശൂർ, ലീല വയനാട്, രമ സിങ്കപ്പൂർ, സേതുമാധവൻ പാലക്കാട്, വിജയൻ ബാംഗ്‌ളൂർ, ഉണ്ണികൃഷ്ണൻ പാലക്കാട്, ശ്രീധരൻ ചെന്നെ, മോഹനൻ ദുബായ്
സംസ്ക്കാരം നാളെ 29. 4. 2022 ന് വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ കൂടുതൽ വിവരങ്ങൾക്ക് ദാസൻ 7907394483
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....