top of page

Rajagopal passed away

Writer's picture: warriers.orgwarriers.org

ആത്രശ്ശേരി വാരിയത്ത് രാജഗോപാൽ (82) ആലുവ സൂരജ് വസതിയിൽ വച്ച് 21/02/25 വെള്ളിയാഴ്ച രാത്രി 9-30 ന് നിര്യാതനായി. ഭാര്യ കറുകപ്പിള്ളിവാര്യത്ത് ശാന്തകുമാരി. മക്കൾ ഡോ. സുഭാഷ് ( ഡെൻറിസ്റ്റ് ആലുവ) സുധീഷ് (ദുബായ്) മരുമക്കൾ സുനിത, സുപർണ്ണ. സംസ്കാരം 22/02/25 ശനിയാഴ്ച 12 ന് ആലുവായിൽ.

ആദരാഞ്ജലികൾ 🙏: warriers.org


1,786 views1 comment

1 Comment


subashwarrier
subashwarrier
8 hours ago

ആദരാഞ്ജലികൾ...

Like
bottom of page