പടവരാട്ട് വാര്യത്ത് (കുമരപുരം )രഘു നന്ദനൻ വാര്യർ (76) ഇന്നുച്ച (20-03-2023) അശ്വിനി ആശുപത്രിയിൽ അന്തരിച്ചു. മുംബൈ ദേന ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: സരസ്വതി വേലൂർ വാര്യം. പരേതയായ തങ്കം വാരസ്യാരുടെയും, ആനന്ദപുരത്തു വാര്യം, പരേതനായ രാമവാര്യരുടെയുo മകനാണ്.
Daughters - Smita Jaikumar and Sapna Parixit
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....