സ്വാമി അനശ്വരാനന്ദ സരസ്വതി ( രാഘവവാരിയർ) 94 വയസ്സ്, തൃക്കൂളൂർ വാരിയം, കാരാകുർശി ഇന്നലെ (8-01-2025) രാത്രി 9.15 ന് വിഷ്ണു പാദം പൂകി
ഭാര്യ: രാധ വാരസ്യാർ മേലേപ്പാട്ട് വാരിയം
മക്കൾ: ഉഷാദേവി,
ഇന്ദിര,
ചന്ദ്രിക,
രാധാകൃഷ്ണൻ( റിട്ട അധ്യാപകൻ AUPS ചെത്തല്ലൂർ)
മരുമക്കൾ: രാമൻകുട്ടി വാരിയർ,(മുതുകു ർശി)
വിജയചന്ദ്രൻ(late)
ബാലകൃഷണ വാരിയർ ( മുരളി)
സുനിത (service Bank)
ആദരാഞ്ജലികൾ 🙏: warriers.org
Comments