തെഞ്ചേരി വാരിയത്തു പരേതനായ ശൂലപാണിവാര്യരുടെ മകൻ രാഘവ വാര്യർ, (88), 2.6.21നു മാങ്കുറുശ്ശിയിലുള്ള അഞ്ജലി യിൽ നിര്യാതനായി.
ഭാര്യ: ലീലാ വിനോദിനി (റിട്ടയർഡ് നഴ്സിംഗ് സൂപ്രണ്ട്. ജില്ല ആശുപത്രി, പാലക്കാട്.)
മകൾ: അനില,
മരുമകൻ: മഹേഷ്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...