ഈശ്വരമംഗലം കിഴക്കേവാരിയത്ത് പരേത യായ കുഞ്ഞുകുട്ടി വാരസ്യാരുടെയും നിലവിളിക്കുന്നു വാരിയത്ത് പരേതനായ ശേഖരവരിയരുടെയും മകൻ ഈശ്വരമംഗലം രാഘവവാരിയർ (കഴകം ), 76, ഇന്ന് (08-04-2021) രാവിലെ 3.20 നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
ഭാര്യ:സതി.
മക്കൾ: സവിത, വിവേക്.
മരുമകൻ:രമേഷ് ( സിംഗപ്പൂർ)
സഹോദരങ്ങൾ: മാധവിക്കുട്ടി ( retired അധ്യാപിക), രുക്മിണി, തങ്കം, ഉണ്ണികൃഷ്ണൻ, ബാലൻ.
Brothers- in- law:Madhavanunni variar( late),Haridas( late),കൃഷ്ണൻകുട്ടി വാരിയർ( കാന്തല്ലൂർ വാര്യം)
Sisters in law: നളിനി,കൃഷ്ണലീല
സംസ്കാരം 11 മണിക്ക് സ്വവസതിയിൽ നടത്തപ്പെടുന്നു.
ആദരാഞ്ജലികൾ: WARRIERS.org
Comments