top of page
Writer's picturewarriers.org

Radhamma passed away

ഹരിപ്പാട് കിഴക്കേടത്തു വാര്യത് പരേതനായ ശ്രീകുമാര വാര്യരുടെ സഹധർമിണി കിളിമാന്നൂർ കിഴക്കേ വാര്യത് രാധമ്മ ( 82 yrs ) നിര്യാതയായി (09-07-2021). വിജയാംബിക, ശ്യം കുമാർ, പരേതയായ ലളിതാംബിക , എന്നിവർ മക്കൾ .

സംസ്കാരകർമം ഇന്നുച്ചയ്ക്ക് 2 മണിക് ഹരിപ്പാട് മകളുടെ വസതിയിൽ (വിജയഭവനം )

കോവിഡ് പ്രതിരോധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്നതാണ് .


ആദരാഞ്ജലികൾ: warriers.org



1,201 views2 comments

2 Comments


Ram Mohan
Ram Mohan
Jul 10, 2021

Adaranjalikal

Like

subashwarrier
subashwarrier
Jul 09, 2021

ആദരാഞ്ജലികൾ....

Like
bottom of page