പാലക്കാട് കുത്തന്നൂർ വാര്യത്ത് പാറുക്കുട്ടി വാരസ്യാരുടെയും പുത്തൻ വാര്യത്ത് കൃഷ്ണൻകുട്ടി വാര്യരുടെയും മകൻ രാധാകൃഷ്ണ വാര്യർ (83 വയസ്സ്) തൃശ്ശൂരിൽ നിര്യാതനായി. മഹാരാഷ്ട്രയിൽ വാറഗോൻ ഓർഡനൻസ് ഫാക്ടറിയിലെ സീനിയർ ഉദ്ധ്യോഗസ്ഥൻ ആയിരുന്നു.
സഹോദരങ്ങൾ ഗോപാലകൃഷ്ണ വാര്യർ ( ബാംഗ്ലൂർ), പരേതയായ ലക്ഷ്മിദേവി വാരസ്യാർ . ഭൗതിക ശരീരം 23/03/24 നാളെ 10 മണിക്ക് ഒല്ലൂരിലെ വസതിയിൽ കൊണ്ടുവരുന്നതും 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിലേക്ക് സംസ്കാരത്തിന് കൊണ്ടുപോകുന്നതുമാണ്.
ഫോൺ. 8589082730.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....