തിരുവാലി പടിഞ്ഞാറേപ്പാട്ട് വാരിയത്ത് പരേതയായ സൗദാമിനി വാരസ്യാരുടെയും തളിപ്പറമ്പ് ചിറപ്പട വാരിയത്ത് പരേതനായ കൃഷ്ണവാരിയരുടെയും മകൻ രാധാകൃഷ്ണ വാരിയർ (64 വയസ്സ്) അന്തരിച്ചു. തിരുവാലി കൈലാസ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിൽ കഴക പ്രവർത്തി ആയിരുന്നു. ഭാര്യ : വത്സല വാരസ്യാർ (തിരുവാഴിയോട്) സഹോദരിമാർ : പരേതയായ രമദേവി വാരസ്യാർ , രതിദേവി വാരസ്യാർ, സഹോദരൻ : പരേതനായ മുരളീധരൻ.
ആദരാഞ്ജലികൾ: warriers.org
Pranamam
ആദരാഞ്ജലികൾ....