പരേതനായ ദേശമംഗലം വാരിയത്ത് മാധവൻ കുട്ടി വാരിയരുടെ പത്നി ചിറക്കൽ ഇടക്കുന്നിവാരിയത്ത് രാധക്കുട്ടി (83) ഇന്നുച്ചക്ക് 12.30ന് നിര്യാതയായി. മക്കൾ: ശ്രീലത, പ്രിയ, ഹരി. മരുമക്കൾ: സുരേഷ് വാരിയർ,അനിൽ, ഉമ. സംസ്കാരം നാളെ (12-06-2024) രാവിലെ 9.30 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ...