top of page

Radha Varasyar celebrated Navathi

Writer: warriers.orgwarriers.org

23-02-2025 ന് ഞങ്ങളുടെ അമ്മ അയനാരി വാരിയത്ത് രാധവാരസ്യാരുടെ നവതി പിറന്നാൾ മകൻ എ വി മോഹനന്റെ വസതിയിൽ സമംഗളം ആഘോഷിച്ചു.മക്കളും മരുമക്കളും, പേരക്കുട്ടികളും അടക്കം എല്ലാ കുടുംബാംഗങ്ങളും, കൂട്ടു കുടുംബത്തിലെ മറ്റ്, അംഗങ്ങളും, ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷം സമസ്ത കേരള വാരിയർ സമാജം ഏർപ്പെടുത്തിയ ശ്രേഷ്ഠ കഴക പുരസ്‌കാരം നേടിയ അമ്മയെ അനുമോദിക്കാൻ സമാജം കൊടുവായൂർ പ്രതിനിധികളും എത്തിയിരുന്നു.

പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റീ അംഗങ്ങളും പങ്കെടുത്തു.

എന്ന്,

മക്കൾ :

എ വി കമലം, എ വി പങ്കജം, എ വി മോഹനൻ, എ വി ശിവൻ, എ വി രാഘവൻ, എ വി സരസ്വതി, എ വി ഗീത, എ വി മിനി

മരുമക്കൾ :

ഇ വി ശങ്കരൻ കുട്ടി, ടി വി സേതു മാധവൻ, ഇ വി വിജയ ലക്ഷ്മി, വി വി ഗിരിജ, ഇ വി വത്സല, പി പി ശശിധരൻ, കെ അശോക് കുമാർ, എം വി നന്ദകുമാർ (late).


അഡ്രസ്സ് :

കാവിൽ വാരിയം, പെരുവെമ്പ്, പാലക്കാട്‌.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org




Comments


bottom of page