top of page

R.Krishna ( Gopalakrishna) Warrier passed away

Writer's picture: warriers.orgwarriers.org

ഹരിപ്പാട് കൊച്ചു കിഴക്കേടത്തു വാര്യത് , റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ആർ കൃഷ്ണ വാര്യർ (ഗോപാലകൃഷ്ണ വാര്യർ) (93 ) നിര്യാതനായി .

തൃക്കണ്ണാപുരം വാര്യത് ശ്രീമതി . ലീലാമ്മയാണ് സഹധർമിണി .

മക്കൾ : പരേതയായ ശ്രീലത , ശ്രീകല , രമാദേവി , ശ്രീകുമാർ

മരുമക്കൾ : പ്രസന്നകുമാർ , വിജയകുമാർ ,സുരേഷ് , സംഗീത


സംസ്കാരകർമം ഇന്ന് ഉച്ചക്ക് 3 pm ഹരിപ്പാട് സ്വവസതിയിൽ വച്ച് നടത്തുന്നു .

ആദരാഞ്ജലികൾ 🙏: warriers.org


1,188 views0 comments

Comments


bottom of page