top of page
Writer's picturewarriers.org

PV Radhadevi passed away

Updated: Feb 13

തൃശ്ശൂർ ജില്ലയിലെ കൊടകര പൂജകുളങ്ങര വാരിയത് ശ്രീമതി. പി വി രാധാദേവി (69 വയസ്സ്) ഇന്ന് (12-02-2024) രാവിലെ മുംബൈയിൽ വച്ച് നിര്യാതയായി. ഡൽഹിയിൽ sommerville സ്കൂളിൽ ദീർഘകാലം അധ്യാപികയായിരുന്നു.

ഭർത്താവ് പരേതനായ ശ്രീ. ഹരി ഗോവിന്ദൻ.

മക്കൾ - ലേഖ വാരിയർ മുംബൈ, നിഖിൽ വാരിയർ മുംബൈ.

മരുമക്കൾ:

രാജീവ്, കാർത്തിക.

ശങ്കരൻകുട്ടി, പരേതനായ കൃഷ്ണൻകുട്ടി, കുഞ്ഞമ്മിണി,

ശേഖരൻ കുട്ടി, പരേതയായ വത്സല കുട്ടി, രാമചന്ദ്രൻ, മോഹനൻ എന്നിവർ സഹോദരി സഹോദരങ്ങളാണ്.

സംസ്കാരം ബോംബെയിൽ ഇന്ന് (12-02-2024) ഉച്ചക്ക് രണ്ട് മണിക്ക് ( Radhadevi's funeral will be held at Thane. Son and daughter are staying at Vasant Lawns, Thane.)

ആദരാഞ്ജലികൾ: warriers.org


1,647 views4 comments

4 comentarios


Aadaranjalikal

Me gusta

Adaranjalikal

Me gusta

ആദരാഞ്ജലികൾ 🙏

Me gusta

ആദരാഞ്ജലികൾ...

Me gusta
bottom of page