top of page

PT Damodara Warrier passed away

Writer's picture: warriers.orgwarriers.org

ശ്രീ പി.ടി. ദാമോദര വാര്യർ

അഥവാ

പടിഞ്ഞാറെ തേർമഠത്തിൽ ദാമോദര വാര്യർ വ്യാഴാഴ്ച പുലർച്ചെ അഴിക്കോട് വെച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1 മണിക്ക് അഴിക്കോട് വസതിയിൽ നിന്നും

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ഗസ്റ്റ് ഹൗസിനു സമീപം "രേവതിയിൽ" എത്തിക്കും. പൊതു ദർശനത്തിന് ശേഷം വൈകുന്നേരം നാലു മണിക്ക് തൃച്ചംബരത്ത് സംസ്കാര കർമ്മങ്ങൾ നടക്കും.

ഭാര്യ: ശ്രീമതി.തെഞ്ചിലേരി മഠത്തിൽ രാധാമണി ടീച്ചർ. (റിട്ട. അധ്യാപിക, പൂമംഗലം യു.പി. എസ് ) മക്കൾ: ശ്രീമതി ടി എം നിഷാമണി (അധ്യാപിക, പൂമംഗലം യു പി സ്കൂൾ),

ശ്രീ.ടി എം രാജേഷ് വാര്യർ (അധ്യാപകൻ, അഴീക്കോട് ഹൈസ്കൂൾ). മരുമക്കൾ: ശ്രീ.സി.വി മോഹനൻ (തളിപ്പറമ്പ്), ശ്രീമതി.ഇന്ദു സി. (അധ്യാപിക, സി.എച്ച്.എം.എസ്. എളയാവൂർ).

സഹോദരങ്ങൾ: പരേതനായ ശ്രീ. പി.ടി. ശിവശങ്കര വാര്യർ, (തളിപ്പറമ്പ്) പരേതയായ ശ്രീമതി.പി.ടി. സരസ്വതി വാരസ്യാർ (അഡൂർ, മലപ്പട്ടം) , ശ്രീ.പി.ടി. കൃഷ്ണൻ ( ചെന്നൈ). ആദരാഞ്ജലികൾ. 🙏: warriers.org


1,155 views0 comments

Comments


bottom of page