പി ടി ചന്ദ്രശേഖര വാര്യർ, തൃച്ചംബരം, തളിപ്പറമ്പ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് സെക്രട്ടറി, 75 വയസ്സ് അന്തരിച്ചു. ഭാര്യ ടി ശാന്താകുമാരി, മക്കൾ ജയരാജ്, വിജയരാജ്,മരുമക്കൾ രേഖശ്രീ, ഗ്രീഷ്മ, പെങ്ങൾ പി ടി രാജലക്ഷ്മി പെങ്ങളുടെ ഭർത്താവ് ടി നാരായണ വാര്യർ സഹോദരൻ പി ടി നാരായണൻകുട്ടി സഹോദരന്റെ ഭാര്യ എം രാധാമണി. ശവസംസ്കാരം 9.5.22 ന് തൃച്ചംബരം സമുദായ സ്മാശനത്തിൽ . 9.5.22 ന് രാവിലെ 8 മണിയോടെ ഭവ്തീക ശരീരം തൃച്ചംബരം മംഗളാ റോഡിൽ ഉള്ള ഭവനത്തിൽ എത്തുമെന്ന് പ്രദീക്ഷിക്കുന്നു.
top of page
bottom of page
🙏 ആദരാജ്ഞലികൾ അർപ്പിക്കുന്നു.🙏 തളിപ്പറമ്പ് വാര്യർ സമുദായത്തിന്റെ എല്ലാം എല്ലാം ആയിരുന്ന ചന്ദ്രേട്ടന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുബത്തിന്ന് മാത്രമല്ല വാര്യർ സമുദായത്തിന്നും തീരാനഷ്ടം തന്നെ
ആദരാഞ്ജലികൾ...