പറവൂര്‍ പൈങ്കുളങ്ങരവാര്യത്ത് രാമവാര്യരുടേയും പുഷ്പലതയുടേയും മകള്‍ പ്രീതിയും കോഴിക്കോട് മുക്കത്ത് മുടമങ്ങല്‍ വാര്യത്ത് സുധാകര വാര്യരുടേയും രമയുടേയും പുത്രന്‍ വൈശാഖും തമ്മിലുള്ള വിവാഹ നിശ്ചയം. 25-06-2023 ല്‍ തൃശ്ശൂര്‍ അജ്ഞനം നാലുകെട്ടില്‍ വച്ച് നടന്നു.
ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org
Commentaires