കോട്ടക്കൽ ആര്യവൈദ്യശാല ചീഫ്ഫിസിഷ്യനായിരുന്ന ഡോ പി.ആർ വാര്യരുടെ മകൾ ജഗതി ഹരിശ്രിയിൽ പ്രസന്ന എസ് ഉണ്ണി (62) അന്തരിച്ചു
ഭർത്താവ്
പരേതനായ ടി ശങ്കരനുണ്ണി
(ചീഫ് എഞ്ചിനീയർ ബി എസ് എൻ എൽ)
മക്കൾ
ഡോരാംകുമാർ എസ് ഉണ്ണി( കോട്ടക്കൽ ആര്യവൈദ്യശാല)
പാർവതി എസ് ഉണ്ണി
മരുമക്കൾ
സോ ആതിര രാജ്, രാജ്മോഹൻ
സഹോദരങ്ങൾ
പി.രാജേന്ദ്രൻ(ജെ ജി എം കോട്ടക്കൽ ആര്യ വൈദ്യശാല)
പി സുകുമാരവാര്യർ(ചീഫ് ഫിസിഷ്യൻ കോട്ടക്കൽ ആര്യവൈദ്യശാല സ്റ്റാച്യു തിരുവനന്തപുരം
ആദരാഞ്ജലികൾ : warriers.org
ആദരാഞ്ജലികൾ...