top of page
Writer's picturewarriers.org

Prabhakar Warrier passed away

ചെന്നൈ: എത്തനൂർ വാരിയത്ത്

ഇ.വി. പ്രഭാകര വാരിയർ (88 വയസ്സ്) ചെന്നൈ ഐ.ഐ.ടി. റിട്ട. ഉദ്യോഗസ്ഥൻ) ചെന്നൈ കീഴ്കട്ടലൈ യിലുള്ള സ്വവസതിയിൽ ഇന്ന് (28-05-2021) നിര്യാതനായി.

ഭാര്യ : പരേതയായ മൂരിയത്ത് വാരിയത്ത് എം.വി. ശാന്ത.

മക്കൾ : ഇന്ദിരാദേവി, രാമകൃഷണൻ (യു.എസ്.എ)

മരുമക്കൾ: അശോകേശ്വരൻ (ചെന്നൈ), ലക്ഷ്മി.

ശവസംസ്കാരം ഇന്ന് 4.30 pm ചെന്നൈയിൽ.

Contact No. 04422470362

Or Ashokeshwaran 9445152737

ആദരാഞ്ജലികൾ: warriers.org





1,066 views2 comments

2 Comments


subashwarrier
subashwarrier
May 28, 2021

ആദരാഞ്ജലികൾ...

Like

Pranamam

Like
bottom of page