top of page

Please Help Harishankar

Writer's picture: warriers.orgwarriers.org

"എന്റെ മകൻ ഹരിശങ്കർ (22 വയസ്സ്, ചൂണ്ടൽ അയ്യപ്പങ്കാവിൽ കഴകം പ്രവർത്തി, ദിവസക്കൂലി) (*S/O V Pradeep* - Vadakepat Variem, Guruvayur, Thrissur & *Rajani U* - Vadakke variem, Maruthongaka, Kozhikode) നെ 2024 ഒക്ടോബർ മാസം പതിനാറാം തീയതി ഉച്ചയ്ക്ക് ഒന്നരമണിയോടെ കൂടി ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിൽ വച്ച് ബസ്സിടിച്ചു.

വിദഗ്ദ ചികത്സക്കായി കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ എത്തിച്ചു..

തല, കൈ, കാൽ എന്നീ ശരീരഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതിനാലും കയ്യിന്റെയും കാലിലെയും മുഖത്തിന്റെയും സർജറികൾ ഉടനെ തന്നെ നടത്തേണ്ടതിന്നാലും അന്ന് രാത്രി തന്നെ അവന് ആ സർജറികൾ നടത്തി. സർജറികൾക്ക് ശേഷം അവനെ വെന്റിലേറ്റർ സപ്പോർട്ട് ഓടുകൂടി ഐസിയുവിൽ വെച്ചിരുന്നു. ഇന്നലെ വെന്റിലേറ്ററിൽ നിന്നും അവനെ മാറ്റി. ഇനിയും മൂന്നു പ്ലാസ്റ്റിക് സർജറികൾ ബാക്കിയുണ്ട്. വലതുകാൽ തുട മുതൽ പാദം വരെ നാല് സ്റ്റീൽ റോഡുകൾ ഇട്ടിട്ടുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും ഫുൾ റസ്റ്റ് എടുത്തതിനുശേഷം ചെക്കപ്പിനു ശേഷം സ്റ്റീൽ റോഡ് എടുത്തു മാറ്റാമോ എന്നുള്ളത് പറയാം എന്നാണ് ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. . ആരോഗ്യം കുറച്ചുകൂടി വീണ്ടെടുത്തതിനുശേഷം ബാക്കിയുള്ള മൂന്നു സർജറികൾ നടത്തുന്നതാണ്. എല്ലാ സർജറികൾക്കും ശേഷം അവന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷമേ അവനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളു.

പരുക്കുകൾ ഗുരുതരമായതിനാൽ ആശുപത്രി ചികിത്സകൾക്ക് വലിയ ഒരു തുക ചിലവ് വന്നിട്ടുണ്ട്. സുമനസ്സുകളായ വാരിയർ സമാജം സമുദായ അംഗങ്ങളോട് പറ്റാവുന്ന രീതിയിൽ സാമ്പത്തിക സഹായം നൽകുവാൻ അഭ്യർത്ഥിക്കുന്നു."


Rajani U

Punjab National Bank

Branch - Guruvayur

A/C No. - 4275001700000329

IFSC: PUNB0427500


*V. PRADEEP & RAJANI*

VADAKKEPAT VARIEM

GURUVAYUR, TRISSUR.

Phone + 91 96452 73360



34 views0 comments

コメント


bottom of page