top of page
Writer's picturewarriers.org

Pattarkonath Variam Family Get-together

പട്ടർ കോണത്ത് വാരിയം - കുടുംബ സംഗമം

ഒറപ്പാലം: പനമണ്ണ പട്ടർ കോണത്ത് വാരിയത്തെ കുടുംബ സംഗമം കുളപ്പുള്ളിയിൽ നടന്നു. (11-12-2022). തറവാട്ടിലെ മുതിർന്ന അംഗം പി.വി. സത്യഭാമ വാരസ്യാർ ഉദ്ഘാടനം ചെയ്തു. തറവാട്ട് കാരണവർ പി.വി.ശ്രീധര വാരിയർ അദ്ധ്യക്ഷനായി. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ കലാ-സാംസ്ക്കാരിക രംഗത്തെ പ്രതിഭകളായ കുടുംബാംഗങ്ങളെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കോർഡിനേറ്റർ പി.ജി. രാംദാസ് സ്വാഗതവും പി.വി. രാജൻ വാരിയർ നന്ദിയും പറഞ്ഞു.

ആശംസകൾ, അഭിനന്ദനങ്ങൾ : warriers.org





1,302 views1 comment

1 Comment


അഭിനന്ദനങ്ങൾ💐💐

ആശംസകൾ🙏🙏

Like
bottom of page