മുണ്ടൂർ കിഴക്കേ വാരിയത്ത് പാർവ്വതി വാരസ്സിയർ (89)( അമ്മു) W/o late ഇടക്കുന്നി ശങ്കരൻകുട്ടി വാരിയർ ( കുട്ടൻ) ഇന്ന് ഉച്ചക്ക്(18/08/24) തൃക്കാക്കരയിലെ ഉള്ള മകളുടെ വസതിയിൽ വെച്ച് നിര്യാതയായി. മക്കൾ ബിന്ദു, വിനോദ് മരുമക്കൾ ഹരി, സ്വപ്ന. സംസ്കാരം August 19 രാവിലെ 10 മണിക്ക് തൃക്കാക്കര സ്മശാനത്തിൽ വെച്ച്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...