തൃച്ഛംബരം : കോക്കാട് നടുവിൽ വീട്ടിൽ പാർവ്വതി വാരസ്യർ (91) അന്തരിച്ചു. ഭർത്താവ് പരേതനായ ടി.എച്ച്. അച്ചുത വാര്യർ.
മക്കൾ: രാമകൃഷ്ണൻ (തൃച്ചംബരം)
ഭാഗ്യലക്ഷ്മി (ബക്കളം) പരേതനായ
ശ്രീനിവാസൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (എക്സിക്യൂട്ടീവ് ഓഫീസർ. മലബാർ ദേവസ്വം ബോർഡ്)
പരേതയായ കെ. പ്രസന്ന കുമാരി.
സഹോദരങ്ങൾ : കൃഷ്ണ വാര്യർ (കോഴിക്കോട്), രാമവാര്യർ (സുൽത്താൻ ബത്തേരി), രാജൻ വാര്യർ
(വളാഞ്ചേരി), ലീല വാരസ്യർ (പേരാമ്പ്ര),
പരേതരായ രാധ വാരസ്യർ, ഗോവിന്ദ വാര്യർ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...
ആദരാഞ്ജലി