top of page
Writer's picturewarriers.org

Parukutty Varasyar passed away

കറുകപ്പിള്ളി വാരിയത്ത് പാറുക്കുട്ടി വാരസ്യാർ 94, ഇന്നലെ (11 ജനുവരി) ഉച്ചയ്ക്ക് നിര്യാതയായി. മക്കൾ - ജയം (late), ദേവി, രവി, ഗീത, അനിൽ

മരുമക്കൾ - കുഞ്ഞുക്കുട്ടൻ (late), മാധവൻ (late), ജ്യോതി, രാമഭദ്രൻ (late), മഞ്ജു.

സഹോദരങ്ങൾ - അമ്മുക്കുട്ടി (late), കുഞ്ഞുലക്ഷ്മി (late) , Dr രാഘവ വാരിയർ (ലക്ഷ്മി ഹോസ്പിറ്റൽ), ഗോവിന്ദൻ, സരസ്വതി, ലീല, കൃഷ്ണൻകുട്ടി.


സംസ്കാരം ഇന്ന് (12 ജനുവരി 2025) കാലത്ത് 11 മണിക്ക് മഴുവന്നൂർ (ചിറ്റേത്ത്) വാരിയത്ത് വച്ച് നടത്തി.


ആദരാഞ്ജലികൾ 🙏: warriers.org

Contact No. 9447067118



1,317 views0 comments

Comments


bottom of page