top of page
Writer's picturewarriers.org

Parukutty Varasyar passed away

ആലിപ്പറമ്പ് പുതിയ വാര്യത്ത് പാറുകുട്ടി വാരസ്യാർ ഇഹലോകവാസം വെടിഞ്ഞു എന്ന വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു

പൂക്കാട്ടിരി കുളങ്ങര വാര്യത്ത് പരേതനായ ഗോപാലകൃഷ്ണ വാര്യരുടെ സഹധർമ്മിണി ആണ്

മക്കൾ: വാസന്തി സുരേഷ് ബീന ബിന്ദു

ആണ്

മരുമക്കൾ: പാഞ്ഞാൾ അച്ചോ ത്ത് വാര്യത്ത് മുരളീധര വാരിയർ, വെള്ളടിക്കുന്ന് വാരിയത്ത് മുകുന്ദ വാരിയർ, മഞ്ചേരി കരിക്കാട് ലക്ഷ്മി നിവാസിൽ രമേശ് വാര്യർ, ഗീത എന്നിവർ ആണ്

ആദരാഞ്ജലികൾ: warriers.org




943 views1 comment

1 Comment


subashwarrier
subashwarrier
May 06, 2022

ആദരാഞ്ജലികൾ....

Like
bottom of page