top of page

Parameshwara Warrier (Appu Warrier) passed away

Writer's picture: warriers.orgwarriers.org

പെരുമ്പാവൂർ പിഷാരിക്കൽ ശ്രീ കൈലാസിൽ ശ്രീ പരമേശ്വര വാര്യർ (ചേലാമറ്റത്ത് വാര്യത്ത് അപ്പു വാര്യർ) (71 വയസ്സ്) ഇന്ന് (07 September 2024) പുലർച്ചെ 1:50ന് സ്വവസതിയിൽ വെച്ച് നിര്യാതനായി. ഭാര്യ - പരേതയായ അംബികാദേവി. മക്കൾ - മഹേഷ് 9847423988 (Geojit PNB Pariba, പെരുമ്പാവൂർ), അപർണ്ണ. മരുമകൻ സുരേഷ് (ധനലക്ഷ്മി ബാങ്ക്, തൃശ്ശൂർ), കൊച്ചുമകൾ അദ്രിജ.


സംസ്കാരം ഇന്ന് വൈകീട്ട് 3:00 മണിയ്ക്ക് വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ 🙏: warriers.org


1,567 views1 comment

1 Comment


subashwarrier
subashwarrier
Sep 07, 2024

ആദരാഞ്ജലികൾ...

Like
bottom of page