top of page
Writer's picturewarriers.org

Padmavathi Varasyar passed away

പൂളമണ്ണ പത്മാനിവാസിൽ പടിഞ്ഞാറെപ്പാട്ട് പത്മാവതി വാരസ്യാർ(97) ഇന്ന് പുലർച്ചെ വിഷ്ണു പാദം പൂകി.


മക്കൾ , നാരായണൻകുട്ടി [ ബാംഗ്ലൂർ ] , ശാന്തകുമാരി [കോട്ടക്കൽ ] , കോമളവല്ലി , വേണുഗോപാലൻ , ഇന്ദിര [ മുംബൈ ]


മരുമക്കൾ , പ്രസന്ന , ഡോക്ടർ ഉണ്ണികൃഷ്ണവാരിയർ [Late ] , നാരായണനുണ്ണി [Late ] , ജയശ്രീ , പത്മനാഭൻ .


സംസ്കാരം വൈകിട്ട് അഞ്ചു മണിയ്ക്ക്

ആദരാഞ്ജലികൾ 🙏: warriers.org


1,507 views1 comment

1 commento


🌹🌹 കണ്ണീരിൽ കുതിർന്ന പ്രണാമം🌹🌹🌹

Mi piace
bottom of page