ഇക്കണ്ടത്തു വാരിയത്തു ശ്രീമതി പത്മ വിജയൻ [ പത്മം ] 74 വയസ്സ്, ( പരേതനായ ഉമയൂർ പുത്തൻ വാരിയത്ത് വിജയന്റെ ഭാര്യ) 18-12-2022ന് താനെ, മുംബൈയിൽ വെച്ച് നിര്യാതയായി.
മക്കൾ : ജ്യോതി , ദീപ്തി
മരുമക്കൾ : വിനോദ് , രാജേഷ്
കൊച്ചുമക്കൾ: നവനീത്, നമൃത , അക്ഷത്, അപർണ
ആദരാഞ്ജലികൾ: warriers.org
Kommentarer