ശ്രീ ചെറുവളപ്പ് തേവരേയും , ശ്രീ പടവരാട്ട് ശിവഭഗവാനേയും നമിച്ചുകൊണ്ട് ,ഈ കഴിഞ്ഞ Sep 10 ശനിയാഴ്ച്ച, ഒല്ലൂർ പടവരാട്ട് വാരിയം, തങ്ങളുടെ കുടുംബ സംഗമം വളരെ വിപുലമായ രീതിയിൽ ആൽപ്പാറയിൽ ഉള്ള ശ്രീ പ്രകാശ് k വാര്യരുടെ വസതിയിൽ വച്ച് നടത്തി, ഉദ്ധേയം 96 അംഗങ്ങൾ പങ്കെടുത്ത ആദ്യത്തെ സoഗമം, ഈ തലമുറയിലെ മുതിർന്ന വ്യക്തി ശ്രീ കമലാകര വാരിയർ (ഇരവിമഗലം) നിലവിളക്ക് കൊളുത്തി തുടക്കo കുറിച്ചു. ഉത്തര പ്രകാശ് പ്രാർത്ഥന ഗീതവും, ശ്രീ പ്രകാശ് വാരിയർ സ്വാഗതവും ആശംസിച്ചു, Dr E മോഹൻ ദാസ്, Dr സതീഷ് ചന്ദ്രൻ, ശ്രീ വേണുഗോപാൽ ഒല്ലൂർ , ശ്രീ ജയൻ വാരിയർ പുത്തൂർ, ശ്രീ ശിവദാസ് ചിറക്കൽ, ശ്രീമതി സരസവാരസ്യാർ എന്നിവർ പ്രസoഗിച്ചു, ചടങ്ങിൽ കുടുമ്പത്തിലെ മുതിർന്നവരായ ,ശ്രീ കമലാകര വാര്യരേയും, ശ്രീമതി ദേവിമഹേശ്വര നേയും ഓണക്കോടി നൽകി ആദരിച്ചു. പിന്നീട് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി, ശ്രിമതി ഗിരിജ ശശികുമാർ നന്ദി രേഖപെടുത്തി.
പങ്കെടുത്തവർക്കും സംഘാടകർക്കും ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
Comments