കോട്ടയ്ക്കൽ സേതുമാധവ വാര്യർ (യാമളാനന്ദനാഥ) ,67, അന്തരിച്ചു.
ഭാര്യ: സുമ ( മണ്ണഴി വാര്യം), മക്കൾ: അപർണ്ണ, അശ്വിൻ (7907850119)
മരുമകൻ: ഹരി കൃഷ്ണൻ
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി വാരിയത്ത് ശ്രീമാൻ കെ.വി. രാമവാരിയരുടേയും ശ്രീമതി ശാരദാ വാരസ്യാരുടേയും മകനായി ജനിച്ചു. പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസം. ജ്യോതിഷശാസ്ത്രം, ഹസ്‌തരേഖ, സാമുദ്രിക ശാസ്ത്രം എന്നിവയിൽ പ്രാവീണ്യം
ജ്യോതിഷ ബാലാദർശം, ജ്യോതിഷ പ്രഥമാദർശം, ജ്യോതിഷ വിതീയാദർശം, ലഗ്നവരാഹി (ഭാഷാ വ്യാഖ്യാനം), ദൈവസങ്കൽപ്പം, ഗണപതി സങ്കൽപ്പം, ജാതക ബാലാദർശം, മാസവ്യതങ്ങൾ, ക്ഷേത്രവാദ്യങ്ങളും കലകളും, മുത്തപ്പദർശനം, ഗുളികസങ്കൽപ്പും, കോൽക്കളിപ്പാട്ടുകൾ (സംഗ്രഹണം), ചാത്തൻ മഹിമ, ദേവീസ ങ്കൽപ്പം, വാരിജന്മാരുടെ ധർമ്മാചാരാനുഷ്‌ടാനങ്ങൾ, പ്രാഗ് ജ്യോതിഷവും ലഗ്നനിർണ്ണയവും, ശാക്തേയവും അക്ഷരദേവതകളും എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കൃതം, ജ്യോതിഷം മുതലായ വിഷയങ്ങൾ പഠിപ്പിച്ചുവരുന്നു.
കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിലും അതിൻ്റെ കീഴിലുള്ള ആർഷയാഗാ വിദ്യാപീഠം ക്ഷേത്രോപാസനാ ട്രസ്റ്റ്, ആര്യവൈദ്യശാലയുടെ കീഴിലുള്ള പി എസ് വി നാട്യസംഘത്തിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പാറമേക്കാവ് ജ്യോതിഷഗുരുകു ലത്തിൽ ആചാര്യനുമായിരുന്നു
ആദരാഞ്ജലികൾ: warriers.org
ശവസംസ്കാരം നാളെ ഉച്ചക്ക് 2.00 മണിക്ക് കോട്ടക്കൽ വെച്ച്.
ഭൗ തിക ശരീരം ഇന്ന് കോട്ടക്കലിൽ ഉള്ള വസതിയിലേക്കു കൊണ്ടുപോകും
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏
പ്രണാമം 🙏