top of page

P V Mukundan passed away

Writer's picture: warriers.orgwarriers.org

Updated: Sep 16, 2024

പൂതൃക്കോവില്‍ വാരിയത്ത് പി വി മുകുന്ദന്‍ (76) കോയമ്പത്തൂര്‍ ഗംഗോത്രിയില്‍ അന്തരിച്ചു. കോട്ടണ്‍ കോര്‍പ്പറേഷന്‍ റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആണ്. ഭാര്യ കെ എം സാവിത്രി (തപാല്‍ വകുപ്പ് റിട്ട). മകന്‍ ബിപിന്‍ പ്രകാശ്‌ (യുഎസ് എ), മരുമകള്‍ താര സ്റ്റിച്ച് ബെറി, (യുഎസ് എ) പേരമകള്‍ സായ

സംസ്കാരം 17-09-2024 ന് വൈകിട്ട് നാലിന് ചാത്തന്നൂർ "ഉദ്യാനത്തിൽ". https://goo.gl/maps/EbtuUfThb7zoSkNRA

(Udhyanam location)


For further details 94478 38977 (Murali.P)

ആദരാഞ്ജലികൾ 🙏: warriers.org


1,378 views0 comments

Comentários


bottom of page