top of page
Writer's picturewarriers.org

P.Krishna Warrier passed away

പെരുമ്പാവൂർ യുണിറ്റിലെ ഏറ്റവും മുതിർന്ന അംഗവും,പ്രഥമ അജീവനഅംഗമായി ദീർഘാകാലം സമാജത്തിന്റെ യുണിറ്റ്, ജില്ലാ, കേന്ദ്ര നേതൃത്വത്തിലും അല്ലാതെയും ക്രിയാത്മകളായ പ്രവർത്തനം കാഴ്ച്ച വച്ച ഇരിങ്ങോൾ കാളൻകുളങ്ങര വാര്യത്ത് (പ്രിയനിവാസ് ) P. കൃഷ്ണ വാര്യർ (94) എന്ന P.K ചേട്ടന്റെ വേർപാട് വ്യസനപൂർവം ഏവരെയും അറിയിക്കുന്നു.


സഹധർമ്മിണി - ശ്രീമതി നളിനി (Rtd. KSEB)

മക്കൾ:

ശ്രീ ദീപാങ്കുരൻ (IAF)

ശ്രീ അനു (USA)


ആത്മാവിന്റെ നിത്യശാന്തി ക്കായി പ്രാർത്ഥന യോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏

സംസ്കാരം വ്യാഴാഴ്ച (24-08-2023) ഉച്ചക്ക് 2 മണിക്ക് ഇരിങ്ങോൾ പ്രിയാ നിവാസിൽ



1,340 views4 comments

4 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Aug 22, 2023

ആദരാഞ്ജലികൾ....

Like

ആദരാഞ്ജലികൾ 🙏

Like
bottom of page