ഒറ്റപ്പാലം പനമണ്ണ പട്ടർ കോണത്ത് വാരിയത്ത് P.G. മാലിനി (69) , റിട്ട. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥ,ഹൃദയ സ്തംഭനത്താൽ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം കാരാള സ്ട്രീറ്റിൽ പത്മശ്രീയിലാണ് താമസം. ഭർത്താവ് പടവരാട്ട് വാരിയത്ത് ചിത്രാധരൻ (റിട്ട. KSEB).
Siblings: Late P G Leelavathy, Late P G Kamaladevi, P G Parvathy, P G Sarada, P G Mohan, P G Achuthan, P G Rajagopal, P G Ramdas
ആദരാഞ്ജലികൾ: warriers.org
Comments