top of page
Writer's picturewarriers.org

New South Wales (Australia) Warriers celebrated Onam

Updated: Sep 22, 2022


New South Wales (Australia) Warriers celebrated Onam on 18th Sep 2022 in Sydney . 18 families participated in the even. NSW വാര്യർ സമാജം ഓണം Sept 18 ന് സിഡ്നിയിൽ വച്ച് ആഘോഷിച്ചു. 18 കുടുംബങ്ങൾ പങ്കെടുത്തു. അത്തപ്പൂക്കളം, ഈശ്വര പ്രാർത്ഥന, തിരുവാതിര, കുട്ടികളുടേയും മുതിർന്നവരുടെയും കലാപരിപാടികൾ, ഏവരേയും ആഹ്ളാദഭരിതരാക്കി. വിഭവസമൃദ്ധമായ സദ്യ ഈ കൂട്ടായ്മയുടെ മാറ്റു കൂട്ടി.

More photos & videos at https://bit.ly/3R0Lci0

congratulations to organizers and participants : warriers.org



2,446 views0 comments

Kommentare


bottom of page