ചെന്നൈ വാരിയർ സമാജത്തിന്റെ വാർഷിക പൊതുയോഗം ജൂലൈ മാസം 24-ന് ഓൺലൈനായി കൂടി . പ്രസിഡൻറ് ദിലീപ്, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ അജിത് കുമാർ വാർഷിക കണക്കും ഓഡിറ്റേഴ്സ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് : ആറ്റൂർ ദിലീപ് സെക്രട്ടറി : കൃഷ്ണചന്ദ്രൻ ഇ ട്രഷറർ : അജിത് കുമാർ
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
Congrats to the new