top of page
Writer's picturewarriers.org

Nerukkavu Variam family get-together

ഞെരുക്കാവു വാരിയം വരന്തരപ്പിള്ളി ശാഖ കുടുബസംഗമം ഇന്ന് 29.12.2024 ന് വരന്തരപ്പിള്ളി ശ്രീ. എൻ. വി. ഈശ്വര വാരിയരുടെ വസതിയായ രമ്യത്തിൽ വച്ചു നടന്നു. മുതിർന്ന അംഗങ്ങളും കുട്ടികളും അടക്കം അൻപതിൽ പരം അംഗങ്ങൾ പങ്കെടുത്തു.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐



804 views0 comments

Comments


bottom of page