തന്നിമംഗലത്ത് നാരായണ വാര്യർ ബാംഗളൂർ( 84 വയസ്) ഇന്ന് 12-02-2025 ബുധനാഴ്ച രാവിലെ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
സംസ്കാരം 14-02-25 വെള്ളിയാഴ്ച രാവിലെ 11 ന് ബാംഗളൂരിൽ
ഭാര്യ - ശ്രീമതി കമലാക്ഷി വാരസ്യാർ ചാല കണ്ണൂർ.
മക്കൾ - മുരളി , ബിന്ദു,(അമേരിക്ക),കവിത (ബാംഗളൂർ).
ബാംഗ്ലൂര്‍ ITI യില്‍ എഞ്ചിനിയര്‍ ആയിരുന്നു.
തറവാട് തന്നിമംഗലത്ത് വാര്യം,കുറുമാത്തൂര്‍ ,തളിപ്പറമ്പ്,കണ്ണൂര്‍
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....
🙏🙏പ്രണാമം🌹🌹🙏