ശ്രീ. എൻ. വി. ശേഖരവാരിയരുടെ ( ഞെരുക്കാവ് വാരിയം, വരന്തരപ്പിള്ളി) ശതാഭിഷേകം ഇന്ന് (08.12.2024) ഡൽഹി, മയുർവിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള കാർത്ത്യായനി ഹാളിൽ വച്ച് ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
പത്നി: ശ്രീമതി. രാജി വാരിയർ. ( തിരുമുപ്പത്ത് വാരിയം)
മക്കൾ: അജിത് വാരിയർ
അനിൽ വാരിയർ
മരുമക്കൾ: ജ്യോത്സന വാരിയർ
മഞ്ജുഷ വാരിയർ
പേരക്കുട്ടികൾ:
അനിക വാരിയർ
കൃഷ്ണ വാരിയർ
ഉമ വാരിയർ
ആശംസകൾ 💐, അഭിനന്ദനങ്ങൾ 💐 : warriers.org
Comments