M v ഭാസ്ക്കര വാരിയര്‍.പട്ടാബി ശങ്കരമംഗലം പ്രതിഭാലയത്തില്‍ ഭാസ്ക്കരവാരിയര്‍ മാഷ് (88) 06 07 22 നു വൈകിട്ട് അന്തരിച്ചു.
റിട്ടൈഡ് അധൃാപകന്‍.പട്ടാബി പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്,കര്‍ഷകസംഘംഏരിയാകമ്മറ്റി അംഗം .
ഭാരൃ.മിനാക്ഷികുട്ടി.(റിട്ടെ.അധൃാപിക )
മക്കള്‍.പ്രദീപ്,ഡോ.പ്രതാപ്,ഡോ.പ്രതീക്ഷ.
മരുമക്കള്‍.ഗൗരി ,രേണുക,ഡോ.മധുസൂധനന്‍.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....