top of page

MV Achutha Warrier celebrated 84th Birthday

Writer's picture: warriers.orgwarriers.org

M V അച്ചുതവാരിയർ ശതാഭിഷിക്തനായി


ചൊവ്വല്ലൂർ '30-06-2024: പരേതരായ ചെത്തല്ലൂർ മഹാദേവപന്തൽവാരിയത്ത് ചിന്ന വാരസ്യാരുടേയും ചെത്തല്ലൂർ മേലേപ്പാട്ട് വാരിയത്ത് രാമവാരിയരുടേയും മകൻ, റിട്ടയേഡ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എം.വി. അച്ചുതവാരിയരുടെ എൺപത്തിനാലാം പിറന്നാൾ ബന്ധുമിത്രാദികളുടേയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചൊവ്വല്ലൂർ വാരിയത്തു (ശ്രേയസ്)വെച്ച് സമുചിതമായി ആഘോഷിച്ചു. ഗുരുവായൂർ യൂണിറ്റിലെ സജീവ പ്രവർത്തകനായിരുന്നു

ഭാര്യ : ചൊവ്വല്ലൂർ വാരിയത്തെ പരേതയായ സതീദേവി

മക്കൾ: ബാബു, ബിനു, ഉണ്ണികൃഷ്ണൻ '

ചൊവ്വല്ലൂർ വാരിയത്തെ ബാലകൃഷ്ണൻ, ഹരിദാസ്, ചന്ദ്രശേഖരൻ, രാമചന്ദ്രൻ, നാരായണൻ, ഇന്ദിര എന്നിവർ ഭാര്യാ സഹോദരങ്ങളാണ്

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org



924 views1 comment

1 Kommentar


M G Warrier Warrier
M G Warrier Warrier
01. Juli 2024

ആശംസകൾ 🙏

Gefällt mir
bottom of page