അടൂർ ഏനാത്ത് തൂവയൂർ (കൊല്ലം ജില്ലയിൽ) വടക്ക് പ്ലാവറ വാര്യത്ത് ശ്രീ മുരളീധര വാര്യർ( 90 ) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായ വിവരം വ്യസന സമേതം അറിയിയ്ക്കുന്നു. സംസ്കാരം 10-11-2021 ഉച്ചകഴിഞ്ഞ് സ്വവസതിയിൽ. ഏനാത്ത് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറായിരുന്നു.
ഭാര്യ: ശ്യാമളദേവി.
മക്കൾ: മോഹനചന്ദ്രൻ ,പരേതയായ വത്സലകുമാരി,
മരുമകൻ: ദേവദാസ്.
സഹോദരങ്ങൾ: വി. എസ്. പരമേശ്വരവാര്യർ, പരേതയായ ബി.ആനന്ദവല്ലി , ബി.ഇന്ദിരാദേവി, വി.എസ്.ഗോപിനാഥ വാര്യർ, വി.എസ്.രാധാകൃഷ്ണ വാര്യർ, വി.എസ്.വിജയകുമാർ വാര്യർ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികള്‍ 🙏🏻
ആദരാഞ്ജലികൾ....