top of page
Writer's picturewarriers.org

Mukesh PV passed away

മലപ്പുറം കൊളത്തുർ മാധവത്തിൽ പരേതനായ അച്യുതവാര്യരുടെ മകൻ, പുലാമന്തോൾ വാര്യത്ത് , മുകേഷ് പി വി (42) അന്തരിച്ചു.

ഭാര്യ: കൃഷ്ണ (കിടങ്ങൂർ വാര്യർ , അങ്കമാലി)

മകൻ: മാധവ്.


അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (19/12) ഉച്ചയോടെ ആയിരുന്നു മരണം. നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിയോടെ വീട്ടിൽ നിന്ന് അന്ത്യകർമങ്ങൾക്കായി തിരുവില്വാമല ഐവർ മഠത്തിലേയ്ക്ക് മൃതദേഹം കൊണ്ടുപോകും. 🙏


ആദരാഞ്ജലികൾ 🙏: warrriers.org


1,732 views1 comment

1 Comment


subashwarrier
subashwarrier
4 days ago

ആദരാഞ്ജലികൾ...

Like
bottom of page