top of page
Writer's picturewarriers.org

Mohanachandran passed away.

ചെങ്ങന്നൂർ ഓതറ വാര്യത്ത് പരേതനായ പരമേശ്വര വാര്യരുടെ മകൻ മോഹന ചന്ദ്രൻ (പൊടിക്കുട്ടൻ ) (51 വയസ് ) ( ചെങ്ങന്നൂർ മഹാദേവർ ക്ഷേത്ര തെക്കെ നട ഉത്രാടത്തിൽ താമസം )ഇന്ന് വൈകുന്നേരം 4 മണിക്ക് കിഡ്നി സംബന്ധമായ അസുഖം മൂലം അന്തരിച്ചു.

ഭാര്യ: പത്തിയുർ വാര്യത്തു മിനി. മക്കൾ: ദേവദത്ത്, ദക്ഷിണ.

ആദരാഞ്ജലികൾ: warriers.org



957 views2 comments

2 Comments


Sethumadhavan G
Dec 05, 2021

അകാലത്തിൽ വിട്ടു പിരിഞ്ഞ സഹോദരന് ആദരാജ്ഞലികൾ

Like

subashwarrier
subashwarrier
Dec 05, 2021

ആദരാഞ്ജലികൾ....

Like
bottom of page