ശ്രീ. എം കെ ഗോപിനാഥ വാര്യർ ( 81 yrs ) , മാടശ്ശേരിൽ വാര്യം , ഹരിപ്പാട് ; വാർദ്ധക്യസഹജമായ അസുഖത്തിൽ ഇന്ന് വൈകിട്ട് നിര്യാതനായി . സഹധർമിണി പരേതയായ തുളസി . ജി വാര്യർ ( ആറ്റൂർ വാര്യം ) മകൻ : ശ്രീ . ദിലീപ് . ജി വാര്യർ , മരുമകൾ : ശ്രീമതി രഞ്ജിനി ; കൊച്ചുമക്കൾ : സിദ്ധാർഥ് , കേശവ് സഹോദരങ്ങൾ : ശ്രീ . എം കെ സി വാര്യർ , ശ്രീമതി . സുമതിയമ്മ , ശ്രീമതി രാധാമണി , ശ്രീമതി സുശീല . പരേതന്റെ സംസ്കാരകർമം 2024 മാർച്ച് 22 നു വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക് ശേഷം ഹരിപ്പാട് മാടശ്ശേരിൽ വാര്യത് വച്ച് നടത്തുന്നതാണ്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...