Mindful Parenting - Talk by Mr. Devapramod V B, Consultant Psychologist, Psychotherapist & Behaviour Trainer.
Mr.Devapramod is son of Kalamandalam Balarama Warrier ( Vazhenkada Vadakke Variam ) & Vishalam ( of Mannur Ayyappan Kavu Variam -Haribhavan -TVM) . Wife- Gayathri Devan (Ramathi Variam, Thottuva) , Son- Ananjith. And residing at Chuduvalathur, Shoranur
നമ്മുടെ കുഞ്ഞു മക്കളുടെ വളർച്ച നമുക്ക് സന്തോഷം നൽകുന്നതാണ് എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് വ്യാകുലതയും. ഈ കാലഘട്ടത്തിലെ ഈ അവസ്ഥക്ക് വരൂ നമുക്കൊരുമിച്ചു പരിഹാരം തേടാം.. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം ഫോമിൽ നിങ്ങളുടെ സംശയങ്ങളും രേഖപ്പെടുത്താൻ മറക്കല്ലേ..
നല്ലൊരു പുത്തൻ തലമുറക്കായി നമ്മൾക്കൊത്തുചേരാം ...
Date: 04th July 2021
Time: 11.00 AM
Platform: Google Meet
സദ്ഗമയ
എറണാകുളം ജില്ലാ യുവജനവേദി
(Warrier Samajam Ernakulam Youth Wing)
Comments