top of page
Writer's picturewarriers.org

Meghna got engaged to Anup Mohan

കൊളത്തൂർ വയമ്പറ്റ വാരിയത്ത് പരേതയായ ശകുന്തള 

വാരസ്സ്യാരമ്മ, കൊളത്തൂർ കിഴക്കേവാരിയത്ത് പരേതനായ 

ശങ്കരവാരിയർ ഇവരുടെ മകളായ ശ്രീകലയുടെയും , മനിശ്ശേരി

തെക്കേപ്പാട്ട് വാരിയത്തെ പരേതയായ ഭാരതി വാരസ്സ്യാർ 

ചളവറ പൂതൃക്കോവിൽ വാരിയത്തെ പരേതനായ കൃഷ്ണൻകുട്ടി 

വാരിയർ ഇവരുടെ മകനായ കൃഷ്ണദാസിന്റെയും മകളായ 

മേഘ്ന യുടെ യും , കുത്തന്നൂർ വാരിയത്തെ പരേതയായ 

രുഗ്മിണി വാരസ്സ്യാർ , എളമന്നം വാരിയത്ത് പരേതനായ 

മാധവവാരിയർ ഇവരുടെ മകളായ ഇന്ദിരയുടെയും , മാങ്കുറിശ്ശി 

വെള്ളാള വാരിയത്തെ പരേതയായ ലക്ഷ്മികുട്ടി വാരസ്സ്യാർ, 

കുത്തന്നൂർ വാരിയത്തെ പരേതനായ ശേഖരവാരിയർ ഇവരുടെ 

മകനായ ചന്ദ്രമോഹന്റെയും മകനായ അനൂപ് മോഹന്റെയും 

വിവാഹ കർമ്മം 2023 മെയ് 21 തീയ്യതി ഗുരുവായൂർ പൂന്താനം 

ഓഡിറ്റൊറിയത്തിൽ വെച്ചു ന ത്തുവൊൻ ഇന്നേദിവസം (2022 

ഒക്ടോബർ 23 തീയ്യതി ) വാരിയർ ക്വൊർട്ടേഴ്സ് ഒറ്റപ്പൊലത്തു 

വെച്ച് ഉത്തരവാദപ്പെട്ടവരുടെ യും കുടുംബാംഗങ്ങളുടെയും 

സാന്നിദ്ധ്യത്തിലും സമ്മതത്തിലും നിശ്ചയിച്ചിരിക്കുന്നു.


ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org


1,220 views0 comments

Comments


bottom of page