മുണ്ടൂർ കിഴക്കേ വാരിയത്തു മീനാക്ഷി വാരസ്യാർ ( ശ്രീമതി വാരസ്യാർ ) 93 വയസ്സ് ഇന്ന് ഉച്ചക്ക് 12.30. നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
ഭർത്താവ്: എടക്കുന്നി വാരിയത്തു കാറ്റു പുരയിൽ പരേതനായ മാധവ വാരിയർ.
മകൻ: അജിത്കുമാർ.
മരുമകൾ: എടക്കുന്നി വാരിയത്തു ധന്യ.
പേരക്കുട്ടികൾ: അനിരുദ്ധ്, ദേവിക
പേരമരുമകൾ: പൂജ
സംസ്കാരം എടക്കുന്നി പടിഞ്ഞാറെ നടയുടെ സമീപത്തുള്ള തറവാട് വളപ്പിൽ. സമയം 4.00 pm
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
Adharanjalikal
Our heartfelt condolences to Ajiman, Dhanyamayie, Anirudh, Devika and Pooja.