top of page
Writer's picturewarriers.org

Manorama passed away

തൃശൂർ കിഴക്കും പാട്ടുകര എടക്കുന്നി വാരിയത്ത് മനോരമ (76 വയസ്സ്) ധനലക്ഷമി ബാങ്ക്,( റിട്ട.)09.02.2024 വൈകീട്ട് 7 മണിയ്ക്ക് നിര്യാതയായി. ഭർത്താവ്: പരേതനായ കൊളത്തൂർ വാരിയത്ത് ശങ്കരനുണ്ണി ( passed away on 4th Feb 2024), ഹെഡ്മാസ്റ്റർ (റിട്ട) നാഷണൽ ഹൈസ്കൂൾ കൊളത്തൂർ.


സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.


സഹോദരങ്ങൾ: ഹൃഷികേശൻ, ഭാമ, പരേതരായ ശങ്കരൻകുട്ടി വാരിയർ, സുന്ദരി വാരസ്യാർ, സരസ്വതി വാരസ്യാർ, ഇക്കണ്ട വാരിയർ, കൃഷ്ണ വാരിയർ, മാധവവാരിയർ.


Contact no. 8547000053 Rudran


ആദരാഞ്ജലികൾ: warriers.org


2,014 views1 comment

1件のコメント


subashwarrier
subashwarrier
2月10日

ആദരാഞ്ജലികൾ...

いいね!
bottom of page