top of page

Malathi Varasyar passed away

Writer: warriers.orgwarriers.org

ഇടക്കുന്നി ചിറക്കൽ വാര്യത്ത് , ബാലൻ വാര്യരുടെ സഹധർമ്മിണി അന്തിമഹാകാളൻ കാവ് വാര്യത്ത് ശ്രീമതി മാലതി വാരസ്യാർ (76 വയസ്സ്) സ്വവസതിയിൽ വച്ച് ഇന്ന് 15/03/2025 ന് നിര്യാതയായി.

മക്കൾ: പ്രിയ, പ്രവീൺ

മരുമക്കൾ: രാമചന്ദ്രൻ ( ഇടക്കുന്നി) , അഞ്ജു


സംസ്കാരം 16-03-25 ന് രാവിലെ 9 മണിക്ക് വസതിയിൽ വച്ച് .

ആദരാഞ്ജലികൾ 🙏: warriers.org


1 Comment


ആദരാഞ്ജലികൾ...

Like
bottom of page