നരിപ്പറ്റ വാരിയത്ത് മാലതി വാരസ്യാർ (78) തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് അന്തരിച്ചു. വാരിയർ സമാജം സെൻട്രൽ കമ്മിറ്റി ട്രഷററായിരുന്ന കൊടകര പൂജകുളങ്ങര വാരിയത്ത് പരേതനായ കൃഷ്ണൻ കുട്ടി വാരിയരുടെ ഭാര്യയാണ്. സുധീർ (ദില്ലി), സുമാദേവി (മംഗലാപുരം) എന്നിവർ മക്കളും ഗീത, ജയകൃഷ്ണൻ എന്നിവർ മരുമക്കളും അൻജലി, വിനു, ആനന്ദ്, ലക്ഷ്മി എന്നിവർ കൊച്ചുമക്കളുമാണ്.
ഭൗതികശരീരം ചൊവ്വ (11 മാർച്ച് 2025) രാത്രിയോടെ പുതുക്കാട് കുറുമാലിയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും ബുധൻ രാവിലെ 10ന് അവിടെ സംസ്കരിയ്ക്കുന്നതുമാണ്.
(വിവരങ്ങൾക്ക്, സുധീർ - 9910072275)
ആദരാഞ്ജലികൾ 🙏: Warriers.org

ആദരാഞ്ജലികൾ....