പുല്ലൂർ വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ (80) വയസ്സ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കോയമ്പത്തൂരിൽ മകന്റെ വസതിയിൽ വച്ച് ഇന്ന് (14-12-2024) കാലത്ത് 6 മണിക്ക് നിര്യാതയായി .
ഭർത്താവ് ചിറക്കൽ വാരിയത്ത് രാഘവ വാരിയർ. മക്കൾ : കൃഷ്ണദാസ് വാര്യർ( ബാബു )(094432 74279, കോയമ്പത്തൂർ AVP). സുമ സുനിൽ (ബോംബെ), മരുമക്കൾ : ശ്രീദേവി, സുനിൽ കുട്ടി.
സംസ്കാരം നാളെ ( 15-12-2024) രാവിലെ 11 മണിക്ക് കോയമ്പത്തൂരിൽ.
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ.